ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ചന്ദ്രയാന്‍ ലാന്‍ഡിംഗ് കാണാനെത്തിയത് ഐഎസ്ആര്‍ഒയ്ക്കും ശാസ്ത്രജ്ഞര്ർക്കും ദുശകുനമായി മാറിയെന്ന ആരോപണവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. പത്ത് വര്‍ഷമായി ചാന്ദ്ര ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ശാസ്ത്രജ്ഞരില്‍ നിന്ന് ചന്ദ്രയാന്‍-2 ന്റെ വിജയം പിടിച്ചെടുക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.പ്രചാരണം ലഭിക്കാന്‍ വേണ്ടി മാത്രമാണ് പ്രധാനമന്ത്രി ഐഎസ്ആര്‍ഒയില്‍ വന്നത്. പക്ഷെ മോദി ഐഎസ്ആര്‍ഒയിലെത്തിയത് ശാസ്ത്രജ്ഞര്‍ക്ക് നിര്‍ഭാഗ്യമായി മാറിയെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
Read also: ‘തലക്കെട്ട് സൃഷ്ടിക്കല്‍’ ശീലം ഉപേക്ഷിക്കണം; കേന്ദ്രസർക്കാരിനെതിരെ മൻമോഹൻ സിംഗ്
Post Your Comments