Latest NewsNewsIndia

ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ്

കൊല്‍ക്കത്ത: ഇന്ന് പശ്ചിമ ബംഗാളില്‍ ഉടനീളം ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ വ്യാപക പ്രതിഷേധം നടത്താനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്. വടക്കന്‍ കൊല്‍ക്കത്തയിലെ പ്രതിഷേധ പരിപാടിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കും. ചിരിയയില്‍ നിന്നും ശ്യാം ബസാറിലേക്ക് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കുന്നുണ്ട്.

Read also:  ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞന്മാരെ പ്രശംസിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

shortlink

Related Articles

Post Your Comments

Related Articles


Back to top button