പാലാ: പാലായിൽ ഉപതെരഞ്ഞെടുപ്പ് ചൂട് ശക്തമാകുമ്പോൾ പാലായിലെ വികസനത്തിന്റെ നേർചിത്രം കാട്ടി തന്ന് ഒരു വീട്ടമ്മ. മിനി എന്ന വീട്ടമ്മയാണ് പ്രായമായ മാതാവിനോടൊപ്പം ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള കുടിലിൽ കഴിയുന്നത്.മണ്ഡലം പര്യടനത്തിനിടെ ബിജെപി സ്ഥാനാർഥി എൻ ഹരി മുത്തോലി പഞ്ചായത്തിലെ മുത്തോലിക്കടവിൽ എത്തിയപ്പോൾ ആയിരുന്നു ഈ ഹൃദയ സ്പർശിയായ രംഗം .
54 വർഷത്തെ പാലായിലെ വികസനം എന്തെന്ന് ഈ ദൃശ്യം പറയും എന്ന തലക്കെട്ടോടെയാണ് എൻ ഹരി വീഡിയോ പങ്കു വെച്ചിരിക്കുന്നത്. വീഡിയോ കാണാം:
Post Your Comments