തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അനസ്തേഷ്യോളജി, റേഡിയോ ഡയഗ്നോസിസ് പാലിയേറ്റീവ് മെഡിസിൻ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ താത്കാലിക ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 16. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.
Also read : പിഎസ്സി പരീക്ഷാ ക്രമക്കേട് : ശിവരഞ്ജിത്തിനും നസീമിനും നുണപരിശോധന നടത്തണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച്.
Post Your Comments