ന്യൂഡല്‍ഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയിലൂടെ തീവ്രവാദത്തിന്റെ അവസാന നഖവും ശവപ്പെട്ടിയിലായെന്ന് അമിത് ഷാ. ദാദ്ര നഗർ ഹവേലിയിൽ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന്റെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: പാക് പതാക ഉയര്‍ത്തിയെന്ന ആരോപണത്തിൽ സംസ്ഥാന സര്‍ക്കാരിനെയും ബിജെപിയെയും വിമർശിച്ച് പി.കെ ഫിറോസ്
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ജമ്മു കശ്മീരിലെ ഭീകരവാദത്തിന് അവസാനം വരുത്തുമെന്ന് മന്ത്രി അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതായിരുന്നു ആര്‍ട്ടിക്കിള്‍ 370. ജമ്മു കശ്മീരിന്റെ സാമ്ബത്തിക വികസനത്തിന് നടപടി ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments