കൊച്ചി : ശശി തരൂര്‍ എം.പി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ മികവിനെ പുകഴ്ത്തി സംസാരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു. ഇത് കോണ്‍ഗ്രസില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവച്ച ഭാഷാ ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ശശി തരൂര്‍ എംപി. വരും ദിവസങ്ങളില്‍ മൂന്ന് ഭാഷകളില്‍ ഒരോ വാക്ക് വീതം ട്വീറ്റ് ചെയ്യുമെന്നും തരൂര്‍ പറഞ്ഞു. ഇന്നത്തെ വാക്കായി തരൂര്‍ തിരഞ്ഞെടുത്തത് Pluralism ആണ്. (Hindi). ബഹുസ്വരത(Malayalam).
Read Also : ബാങ്കുകൾ ലയിപ്പിക്കും : സുപ്രധാന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ
ഭാഷയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഭാഷയുടെ ശക്തി ഉപയോഗിക്കേണ്ടത് ഐക്യത്തിനുവേണ്ടിയാകണം. അതിന് മാധ്യമങ്ങള്‍ മുന്‍കൈയെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments