Latest NewsIndia

ബിക്കിനി നിര്‍ബന്ധമായി ധരിപ്പിച്ച് 17 കാരിയുടെ ചിത്രങ്ങള്‍ എടുത്തു .. പ്രശസ്ത നടനും സംവിധയാകനുമായ യുവാവ് അറസ്റ്റില്‍

പൂനെ : അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞ് നടനും സവിധായകനുമായ യുവാവ് 17 കാരിയെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ പരരാതിയെ തുടര്‍ന്ന് സംവിധായകനെ അറസ്റ്റ് ചെയ്തു. മറാത്തി നടനും സംവിധായകനുമായ മണ്ടര്‍ കുല്‍ക്കര്‍ണിയെയാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. 17കാരിയായ നിര്‍ബന്ധിച്ച് ബിക്കിനി ധരിപ്പിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.

Read Also : ഇന്ത്യന്‍ സൈന്യത്തിനെതിരെ വ്യാജ പ്രചരണം നടത്തിയ ബുക്കര്‍ സമ്മാന ജേതാവ് അരുന്ധതി റോയ് ക്ഷമാപണം നടത്തി

നാടകനടനായ കുല്‍ക്കര്‍ണി തിയേറ്റര്‍ വര്‍ക്ക്ഷോപ്പുകള്‍ നടത്താറുണ്ട്. അത്തരമൊരു വര്‍ക്ക്ഷോപ്പിനിടയിലാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തന്റെ നാടകത്തില്‍ അഭിനയിപ്പിക്കാം എന്ന് പറഞ്ഞാണ് ആഗ്സ്റ്റ് 16ന് ഇയാള്‍ പെണ്‍കുട്ടിയെ തന്റെ സ്വന്തം ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയത്. പെണ്‍കുട്ടിക്ക് ധരിക്കാന്‍ വസ്ത്രങ്ങള്‍ നല്‍കിയ ശേഷം ചില ഫോട്ടോകളുമെടുത്തു.

Read Also : 14 കാരിയുടെ ഫേസ്ബുക്ക് പ്രണയം അവസാനിച്ചത് കൊലപാതകത്തില്‍; കാമുകന്റെ ക്രൂരതയില്‍ ഞെട്ടി പോലീസ്

പിന്നീട് ഒരു ബിക്കിനി നല്‍കി അതു ധരിക്കാന്‍ അയാള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. പെണ്‍കുട്ടി ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീട് ധരിച്ചു. ബിക്കിനി ധരിച്ച പെണ്‍കുട്ടിയുടെ ഫോട്ടോകളും അയാള്‍ ക്യാമറയില്‍ പകര്‍ത്തി. സംഭവത്തിനു ശേഷം പെണ്‍കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button