Latest NewsIndia

കശ്മീര്‍ വിഷയം; കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രിം കോടതി ഉടന്‍ പരിഗണിക്കില്ല

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഉടന്‍ പരിഗണിക്കില്ല. തീരുമാനം ചോദ്യം ചെയ്തുള്ള എട്ട് ഹര്‍ജികളാണ് സുപ്രിം കോടതിയ്ക്ക് മുന്നിലുള്ളത്. ഈ ഹര്‍ജികള്‍ ഭരണഘടനാ ബഞ്ചിന് വിടാനും തീരുമാനമായി. ഹര്‍ജികളില്‍ നോട്ടിസ് അയക്കുമെന്നും അറിയിച്ചു.

Read also: കശ്മീർ വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് അനുകൂലിച്ച്‌ രാഹുൽ ഗാന്ധി

അതേസമയം സിപിഎം നേതാവ് സീതാറാ യെച്ചൂരിയ്ക്ക് കശ്മീരിലെ സിപിഎം നേതാവ് തരിഗാമിയെ കാണാന്‍ സുപ്രീം കോടതി അനുമതി നൽകി. തരിഗാമി രോഗബാധിതനാണെന്നും സന്ദര്‍ശനത്തിന് അനുമതി വേണമെന്നും ആയിരുന്നു സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button