ഇസ്ലാമാബാദ് : ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ കടുത്ത നിലപാടുമായി പാകിസ്ഥാൻ. നിർണായക തീരുമാനങ്ങളിലേക്ക് കടക്കുവാൻ സമയമായെന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുന്നറിയിപ്പ്. പ്രത്യേക പദവി ഒഴിവാക്കുന്ന നടപടി ചരിത്രപരമായ മണ്ടത്തരം. കശ്മീരിനായി അവസാനം വരെ പോരാടുമെന്നും, ആണവ ശക്തിയായ പാകിസ്ഥാൻ ഏതറ്റം വരെയും പോകുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
Imran Khan: If conflict moves towards war then remember both nations have nuclear weapons &no one is a winner in nuclear war and it has global ramifications.Super powers of the world have a huge responsibility..whether they support us or not Pak will go to every extent (file pic) pic.twitter.com/6Rgpg2kscS
— ANI (@ANI) August 26, 2019
Post Your Comments