മുംബൈ: നാലുനില കെട്ടിടം തകര്‍ന്ന് രണ്ട് പേര് മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. 15 ഓളം പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും വിവരം. മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ ശാന്തി നഗറില്‍ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അപകടം. 8 വര്‍ഷം പഴക്കമുള്ള ഈ കെട്ടിടം നിയമവിരുദ്ധമായാണ് നിര്‍മിച്ചിട്ടുള്ളത്.
READ ALSO: മഴ ആസ്വദിച്ച് ഡ്രൈവ് ചെയ്യുന്ന ദുബായ് രാജകുമാരന് ഷെയ്ഖ് ഹമ്ദാന്റെ വീഡിയോ വൈറലാകുന്നു
ആളുകളെ ഇതില്‍ നിന്ന് ഒഴിപ്പിച്ചിരുന്നെങ്കിലും അനുവാദമില്ലാതെ താമസിച്ചവരാണ് ഇപ്പോള്‍ അപകടത്തില്പ്പെട്ടിരിക്കുന്നതെന്നും പോലീസ് കണ്ടെത്തി. ദേശീയ ദുരന്ത നിവാരണ സേന (ചഉഞഎ)യുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്.
READ ALSO: ശ്രീശാന്തിന്റെ വീട്ടില്‍ തീപിടുത്തം, ഒരുമുറി പൂര്‍ണമായും കത്തി നശിച്ചു
Post Your Comments