
പത്തനംതിട്ട•സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ അജ്ഞാത സംഘം കല്ലേറ് നടത്തി. കാറിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയത്. കല്ലേറുണ്ടായതിനെ തുടര്‍ന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. സംഭവത്തില്‍ പത്തനംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments