UAEKeralaLatest NewsIndia

തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ അറസ്‌റ്റില്‍

പ​ത്ത് മി​ല്ല്യ​ന്‍ യു​എ​ഇ ദി​ര്‍​ഹ​ത്തി​ന്‍റെ വ​ണ്ടി​ച്ചെ​ക്ക് കേ​സി​ലാ​ണ് തു​ഷാ​ര്‍ പി​ടി​യി​ലാ​യ​ത്.

ദുബായ്‌: ബി.ഡി.ജെ.എസ്‌. സംസ്‌ഥാന അധ്യക്ഷനും എന്‍.ഡി.എ. സംസ്‌ഥാന കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ അറസ്‌റ്റില്‍. ഒരു കോടി യു.എ.ഇ. ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക്‌ നല്‍കിയെന്ന തൃശൂര്‍ സ്വദേശി നാസില്‍ അബ്‌ദുള്ള എന്നയാളുടെ പരാതിയിലാണ്‌ അറസ്‌റ്റ്. പ​ത്ത് മി​ല്ല്യ​ന്‍ യു​എ​ഇ ദി​ര്‍​ഹ​ത്തി​ന്‍റെ വ​ണ്ടി​ച്ചെ​ക്ക് കേ​സി​ലാ​ണ് തു​ഷാ​ര്‍ പി​ടി​യി​ലാ​യ​ത്.

ഏ​ക​ദേ​ശം 20 കോ​ടി രൂ​പ​യു​ടെ വ​ണ്ടി​ച്ചെ​ക്കാ​ണ് തു​ഷാ​ര്‍ ന​ല്‍​കി​യ​ത്. പ​ത്ത് വ​ര്‍​ഷം മു​ന്‍​പ് ന​ട​ന്ന സം​ഭ​വ​മാ​ണ് ഇ​പ്പോ​ള്‍ അ​റ​സ്റ്റി​ലേ​ക്ക് ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ത്തു​തീ​ര്‍​പ്പി​നെ​ന്ന പേ​രി​ല്‍ അ​ജ്മാ​നി​ലേ​ക്ക് തു​ഷാ​റി​നെ വി​ളി​ച്ചു വ​രു​ത്തിയായിരുന്നു അറസ്റ്റ്. ബി​സി​ന​സ് പ​ങ്കാ​ളി​ക്ക് വ​ണ്ടി​ച്ചെ​ക്ക് ന​ല്‍​കി​യെ​ന്നാ​ണ് കേ​സ്. തുഷാറിനെ അജ്‌മാനിലെ ജയിലിലേക്കു മാറ്റിയെന്നാണു സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button