Latest NewsInternational

ഇവിടെ ബസ് ടിക്കറ്റിന് പണം നൽകേണ്ട പകരം പ്ലാസ്റ്റിക് കുപ്പി നൽകിയാൽ മതി : കേട്ടിട്ട് വിശ്വാസം തോന്നുന്നില്ലേ ? : സംഭവം സത്യമാണ്

ബസിൽ യാത്ര ചെയ്യുമ്പോൾ ടിക്കറ്റിന് പണം നൽകേണ്ട പകരം പ്ലാസ്റ്റിക് കുപ്പി നൽകിയാൽ മതി. സംഭവം സത്യമാണ്, ഇക്വഡോറിലെ ഗുയാക്വിൽ എന്ന നഗരത്തിൽ അമിതമായ പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നും രക്ഷ നേടാൻ വേണ്ടിയാണ് പ്ലാസ്റ്റിക് കുപ്പികൾ നൽകി ബസിൽ യാത്ര ചെയ്യാനുള്ള മാർഗം കണ്ടെത്തിയിരിക്കുന്നത്. കുപ്പിയൊന്നിന് രണ്ട് സെൻ ആണ് വില 15 കുപ്പിയുണ്ടെങ്കിൽ 30 സെന്നിന് തുല്യമായി കണക്കാക്കും. പ്ലാസ്റ്റിക് കുപ്പികൾ പുറത്ത് വിൽക്കുന്നതിനേക്കാൾ ലാഭകരമാണ് ബസിൽ നൽകുന്നതെന്നു യാത്രക്കാർ പറയുന്നു.

Also read : വിദ്യാര്‍ത്ഥി വീട്ടില്‍ നിന്നിറങ്ങിയിരുന്നത് പ്രാക്ടിക്കല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ്; ഹോട്ടല്‍ മുറിയിലും വീട്ടിലും കാറിലും അധ്യാപികയുമായി സെക്സ്: ഒടുവില്‍ അധ്യാപിക പിടിയിലായപ്പോള്‍

ഇക്വഡോറിലെ തെക്കുപടിഞ്ഞാറൻ നഗരമായ ഇവിടത്തെ ജനസംഖ്യ 27 ലക്ഷമാണ്. രാജ്യത്ത് ഏറ്റവുമധികം മാലിന്യം ഉണ്ടാകുന്നതും ഇവിടെയാണ്. ദിവസവും 4200 ടൺ മാലിന്യമാണ് ഇവിടെ പുറന്തള്ളുന്നത്. ഇതിൽ 14 ശതമാനം മാത്രമാണ് പുനരുപയോഗം ചെയ്യാൻ സാധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button