ഫേസ്ബുക്കിന്റെ മോഡറേഷന്‍ വിഭാഗത്തിലും മറ്റുമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളമെന്ന് പരാതി. മുൻപ് മാസം 8000 രൂപയായിരുന്നു ലഭിച്ചിരുന്നത്. അടുത്തിടെ ഇത് 20,000 രൂപയായി ഉയര്‍ത്തി. 1600 പേരടങ്ങുന്ന ജീവനക്കാരാണ് ഫേസ്ബുക്ക് പോസ്റ്റുകൾ കൈക്കാര്യം ചെയ്യുന്നത്. നഗ്നദൃശ്യങ്ങള്‍, പല തരത്തിലുള്ള വീഡിയോ, പ്രകോപനപരമായ വീഡിയോയകള്‍, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തുടങ്ങിയ തരത്തിലുള്ള പോസ്റ്റുകൾ ഇവയിൽപെടുന്നു. അതേസമയം അസുഖകരമായ പല പോസ്റ്റുകളും വീഡിയോകളും ജീവനക്കാരെ മാനസികമായി ബാധിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
Post Your Comments