Latest NewsIndiaInternational

ഭൂചലനം അനുഭവപ്പെട്ടു : റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രത

ഇംഫാല്‍ : ഭൂചലനം അനുഭവപ്പെട്ടു. മണിപ്പൂരില്‍ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി പ്രദേശത്തു ഇന്ന് രാവിലെ 11.58 ഓടെ റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തി ഭൂചലനമാണുണ്ടായത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : ഇനിയും പഠിക്കേണ്ട ദുരന്ത പാഠങ്ങൾ – മുരളി തുമ്മാരുകുടി എഴുതുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button