KeralaLatest NewsIndia

സ്വന്തം തുണിക്കടയിലെ 4 ലക്ഷത്തിലേറെ വിലമതിക്കുന്ന വസ്ത്ര ശേഖരം മുഴുവൻ ദുരിതബാധിതർക്കായി സംഭാവന ചെയ്തു സഹോദരങ്ങൾ

വസ്ത്ര ശേഖരം മുഴുവൻ ദുരിതബാധിതർക്കായി സംഭാവന ചെയ്തിരിക്കുകയാണ് ആളൂർ സ്വദേശികളും സഹോദരങ്ങളുമായ ഗീതയും അശോകനും.

തൃശൂർ: സ്വന്തം തുണിക്കടയിലെ 4 ലക്ഷത്തിലേറെ വിലമതിക്കുന്ന വസ്ത്ര ശേഖരം മുഴുവൻ ദുരിതബാധിതർക്കായി സംഭാവന ചെയ്തിരിക്കുകയാണ് ആളൂർ സ്വദേശികളും സഹോദരങ്ങളുമായ ഗീതയും അശോകനും.

തൃശൂർ കളക്ടറുടെ പേജിലാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റ് കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button