Latest NewsUAEGulf

യുഎഇയിൽ കനത്ത ചൂടിന് ആശ്വാസം : വിവിധയിടങ്ങളില്‍ മഴ ലഭിച്ചു.

ഷാര്‍ജ: യുഎഇയിൽ കനത്ത ചൂടിന് ആശ്വാസമായി വിവിധയിടങ്ങളില്‍ മഴ ലഭിച്ചു. പെരുന്നാള്‍ അവധിക്ക് ശേഷം ബുധനാഴ്ച ഷാര്‍ജ, ഫുജൈറ, അല്‍ ഐന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ മഴ ലഭിച്ചെന്നു ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വിവിധ സ്ഥലങ്ങളില്‍ മഴ പെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഷാര്‍ജയില്‍ ബുധനാഴ്ച വൈകുന്നേരം ആലിപ്പഴ വര്‍ഷവുമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പും നേരത്തെ നൽകിയിരുന്നു.

വീഡിയോ ദൃശ്യങ്ങൾ ചുവടെ :

https://www.instagram.com/p/B1JTUUcAszL/?utm_source=ig_web_copy_link

https://www.instagram.com/p/B1JAsszghtl/?utm_source=ig_web_copy_link

Also read : ഒമാനിൽ പ്രവാസി യുവാവ് മുങ്ങി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button