
ടോക്കിയോ: ശക്തമായ ഭൂചലനം അനുഭവപെട്ടു. ജപ്പാനില്‍ തലസ്ഥാനമായ ടോക്കിയോ, ഫുക്കുഷിമ എന്നീ നഗരങ്ങളിൽ പ്രാദേശിക സമയം വൈകിട്ട് 7.30നു റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ആളാപയമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Also read : ഭൂകമ്പത്തിൽ നിരവധി മരണം
Post Your Comments