പാറ്റ്ന: പാക്കിസ്ഥാന് അനുകൂല വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച യുവാവ് അറസ്റ്റില്‍. സദ്ദാം ഖുറേഷി എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ബേട്ടിയയിലാണ് അറസ്റ്റ്.
പാക്കിസ്ഥാന് സിന്ദാബാദ് എന്നായിരുന്നു ഇയാളുടെ ഗ്രൂപ്പിന്റെ പേര്. വാട്സ്ആപ്പ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്ന ഫോണും പോലീസ് പിടിച്ചെടുത്തു.
Post Your Comments