Latest NewsIndia

വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് 5 സ്ത്രീ​ക​ൾക്ക് ദാരുണാന്ത്യം

ഗോ​ര​ഖ്പു​ര്‍ : വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് 5 സ്ത്രീ​ക​ൾക്ക് ദാരുണാന്ത്യം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മ​ഹാ​രാ​ജ്ഗ​ഞ്ചിലാണ് സംഭവം. വ​യ​ലി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെയാണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റത്. ലക്ഷ്മി (17), രാധിക (18), സോണി (18), വന്ദാനി (18), സുഭാവതി (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നെല്ല് വിതയ്ക്കുന്നതിനിടയിൽ ഹൈ ടെൻഷൻ വയറിൽ തട്ടിയാണ് അപകടം ഉണ്ടായത്.

സംഭവത്തിൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് മ​ജി​സ്ട്രേ​റ്റ് ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പ്പി​ച്ചു.ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ല്‍ 13 ല​ക്ഷം രൂ​പ ന​ല്‍​കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.അപകടം ഉണ്ടാകാൻ കാരണക്കാരായവർക്കെതിരെ നടപടിയുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button