
തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിൽ അദ്ധ്യാപകർക്ക് കൂട്ട സ്ഥലമാറ്റം. 11 അദ്ധ്യാപകരെയാണ് വിവിധ കോളേജുകളിലേക്ക് സ്ഥലം മാറ്റിയത്. കോളേജിൽ സംഘർഷ സമയത്തു കോളേജില്‍ ചുമതല ഉണ്ടായിരുന്ന പ്രിൻസിപ്പൾ ഇൻ ചാർജിനും സ്ഥലംമാറ്റം നേരത്തെ മൂന്ന് അനദ്ധ്യാപകരെ സ്ഥലം മാറ്റിയിരുന്നു.
Post Your Comments