ദുബായ് : യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്. കടുത്തചൂടു തുടരുന്ന വിവിധ മേഖലകളിൽ ഇന്നു പൊടിക്കാറ്റിനു സാധ്യതയെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു. പൊതുവേ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. ചിലയിടങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാണ്.
Post Your Comments