Latest NewsBusiness

നേട്ടത്തിൽ തുടങ്ങിയ ഓഹരി വിപണി അവസാനിച്ചത് നേരിയ നഷ്ടത്തിൽ

മുംബൈ : ഇന്നും നേട്ടത്തിൽ തുടങ്ങിയ ഓഹരി വിപണി അവസാനിച്ചത് നേരിയ നഷ്ടത്തിൽ. സെന്‍സെക്‌സ് 16 പോയിന്റ് താഴ്ന്നു 37,830ലും നിഫ്റ്റി 19 പോയിന്റ് താഴ്ന്ന് 11252ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വേദാന്ത, സണ്‍ ഫാര്‍മ, ഇന്റസന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, പവര്‍ഗ്രിഡ്, ടിസിഎസ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ടാറ്റ മോട്ടോര്‍സ്, ബജാജ് ഫിനാന്‍സ്, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, എന്‍ടിപിസി, ഐടിസി, എല്‍റ്റി, കൊടക് ബാങ്ക്, ഹീറോ മോട്ടോകോപ്, ഭാരതി എയര്‍ടെല്‍, മാരുതി എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button