Latest NewsBusiness

നേട്ടം കൈവിട്ട് ഓഹരി വിപണി : വ്യാപാരം അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ: നേട്ടം കൈവിട്ട് ഓഹരി വിപണി. സെന്‍സെക്‌സ് 48 പോയിന്റ് താഴ്ന്ന് 37982ലും നിഫ്റ്റി 15 പോയിന്റ് നേട്ടത്തില്‍ 11331ലും ഇന്നത്തെ വ്യാപരം അവസാനിച്ചു. പവര്‍ഗ്രിഡ്, കൊടക് ബാങ്ക്, ഹീറോ മോട്ടോകോപ്, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, എന്‍ടിപിസി, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വേദാന്ത, ടിസിഎസ്, ഭാരതി എയര്‍ടെല്‍, എല്‍റ്റി, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ എസ്ബിഐ, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, മാരുതി, യെസ്ബാങ്ക്, ടെക് മഹീന്ദ്ര, റിലയന്‍സ്, ടാറ്റ മോട്ടോര്‍സ്, സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button