ലണ്ടൻ : ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവായും ബോറിസ് ജോണ്‍സനെ തിരഞ്ഞെടുത്തു. 66 ശതമാനം വോട്ടാണ് ബോറിസ് ജോണ്‍സണ് ലഭിച്ചത്. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടായിരുന്നു വോട്ടെടുപ്പിൽ ലണ്ടനിലെ മുന്‍ മേയറായിരുന്ന ബോറിസ് ജോണ്‍സന്റെ പ്രധാന എതിരാളി. ജോണ്‍സണ് 92,153 വോട്ടും ജെറമി ഹണ്ടിന് 46,656 വോട്ടും ലഭിച്ചു. പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സൻ നാളെ ചുമതലയേല്‍ക്കും.
UK media: Boris Johnson elected the next UK Prime Minister (file pic) pic.twitter.com/6ly3zGW4dK
— ANI (@ANI) July 23, 2019
Post Your Comments