ബെംഗളൂരു : വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് എച്ച് ഡി കുമാരസ്വാമി സർക്കാർ താഴെ വീണതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. കുമാരസ്വാമി സര്‍ക്കാരിന്റെ പതനം ജനാധിപത്യത്തിന്റെ വിജയമാണെന്നും കുമാരസ്വാമി സര്‍ക്കാരിന്റെ ദുര്‍ഭരണം കാരണം കര്‍ണാടകയിലെ ജനങ്ങള്‍ കഷ്ടപ്പെടുകയായിരുന്നുവെന്നും യെദ്യൂരപ്പ പറഞ്ഞു.
BS Yeddyurappa, BJP: It is victory of democracy. People were fed up with Kumaraswamy government. I want to assure people of Karnataka that a new era of development will start now. pic.twitter.com/JmVrtTa9SK
— ANI (@ANI) July 23, 2019
ഈ സന്ദര്‍ഭത്തില്‍ വികസനത്തിന്റെ പുതിയ യുഗം ആരംഭിക്കുകയാണെന്ന് ഞാനവര്‍ക്ക് ഉറപ്പു നല്‍കുകയാണ്. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് കൂടുതല്‍ പരിഗണനയും പ്രാധാന്യവും ലഭിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുകയാണെന്നും . ചില തീരുമാനങ്ങള്‍ ഉടനെ തന്നെ ഞങ്ങളെടുക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
Post Your Comments