തൃശ്ശൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് റോഡില്‍ തെറിച്ചു വീണ യുവാവ് മറ്റൊരു വാഹനം കയറി മരിച്ചു. അമ്പഴക്കാട് മരുതുവിള സ്വദേശി ദീപക് (23) ആണ് മരിച്ചത്. തൃശ്ശൂര്‍ അഷ്ടമിച്ചിറയിലാണ് അപകടം നടന്നത്. ദീപകിന്റെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് യുവാവ് റോഡില്‍ തെറിച്ചു വീഴുകയായിരുന്നു.
Post Your Comments