
തിരുവനന്തപുരം: തിരുവനന്തപുരം ട്രാഫിര് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അറസ്റ്റില്‍. എസ്.ഐ നെയീം ആണ് അറസ്റ്റിലായത്. ട്രാഫിക് സ്റ്റേഷനിലെ പെറ്റി അടയ്ക്കാനുള്ള ബുക്കുമായി മുങ്ങിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളേജ് പോലീസാണ് നെയീമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Post Your Comments