Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

സര്‍ക്കാര്‍ എന്തു ഉത്തരവാണ് പൊലീസിന് ശബരിമല കാര്യത്തില്‍ എഴുതി നല്‍കിയത്? ഒന്നു പുറത്തു വിടാമോ?- ടിപി സെന്‍കുമാര്‍

സര്‍ക്കാര്‍ എന്തു ഉത്തരവാണ് പൊലീസിന് ശബരിമല കാര്യത്തില്‍ എഴുതി നല്‍കിയത്? ഒന്നു പുറത്തു വിടാമോയെന്ന് ചോദിച്ച് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ രംഗത്തെത്തി. പൊലീസിന് നിയമത്തോടാണ് ,ഭരണഘടനയോടാണ്,പ്രതിബദ്ധത വേണ്ടത്. പിണറായിയുടെ ആഗ്രഹങ്ങളോടല്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്‌റ്റിന്റെ പൂർണരൂപം

‘എനിക്കെതിരെപ്പോലും കള്ളക്കേസുകൾ എടുത്ത പോലീസ് RSSകാരെ സഹായിച്ചത്രേ.
ഇല്ലാത്ത സുപ്രീം കോടതി വിധി,റീവ്യൂ നിലവിലിരിക്കെ ,നടപ്പാക്കാൻ നോക്കിയ പോലീസ്,ഓർത്തഡോക്സ് jacobite വിധികളിൽ എന്തു ചെയ്തു?
സുപ്രീംകോടതി കഴിഞ്ഞ ആഴ്ച എന്താണ് പറഞ്ഞതു?
സുപ്രീം കോടതി വിധി വന്നലുടനെ നടപ്പാക്കുന്ന നീതിപാലകൻ!
എല്ലാം ജനങ്ങൾ കാണുന്നുണ്ട്.
സർക്കാർ എന്തു ഉത്തരവാണ് പൊലീസിന് ശബരിമല കാര്യത്തിൽ എഴുതി നൽകിയത്?
ഒന്നു പുറത്തു വിടാമോ?
പൊലീസിന് നിയമത്തോടാണ് ,ഭരണഘടനയോടാണ്,പ്രതിബദ്ധത വേണ്ടത്.
പിണറായിയുടെ ആഗ്രഹങ്ങളോടല്ല.
2021 മേയ് കഴിഞ്ഞും കേരളമുണ്ടാകുമെന്നു കാലു നക്കികൾ ഓർത്താൽ നന്ന്.
ലോക്സഭാ ഇലക്ഷൻ കണ്ടല്ലോ?
വിനാശകാലെ p v ബുദ്ധി.

https://www.facebook.com/drtpsenkumarofficial/posts/324791285064612

shortlink

Related Articles

Post Your Comments

Related Articles


Back to top button