
അഹമ്മദാബാദ്: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോൾ മത്സരത്തിൽ ഇന്ന് ഇന്ത്യ സിറിയ പോരാട്ടം. ഇന്ന് രാത്രി എട്ട് മണിക്കാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുക. ഇതുവരെ ഒരു മത്സരത്തിലും ജയം സ്വന്തമാക്കാനാകാതെ പോയിന്റ് നിലയിൽ അവസാന സ്ഥാനത്തുള്ള ഇന്ത്യ മൂന്നാം മത്സരത്തിനാണ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് കൊറിയയോട് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്.
Post Your Comments