Latest NewsInternational

പ്രളയത്തിൽ നേപ്പാളിലെ മ​ര​ണ​സം​ഖ്യ 65 കടന്നു

കാ​ഠ്മ​ണ്ഡു: നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 65 കടന്നു.മു​പ്പ​തോ​ളം പേ​രെ ഇ​നി​യും ക​ണ്ടെചീഫ് ഓഫ് ​ത്താ​നു​ണ്ട്. മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്ന് പ​ല​ഭാ​ഗ​ത്തും ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച മു​ത​ല്‍ പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യാ​ണ് മ​ധ്യ- കി​ഴ​ക്ക​ന്‍ നേ​പ്പാ​ളി​നെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്. ന​ദി​ക​ളെ​ല്ലാം ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്. 25 ജി​ല്ല​ക​ളി​ലെ പ​തി​നാ​യി​ര​ത്തി​ല​ധി​കം ഭ​വ​ന​ങ്ങ​ളി​ലു​ള്ള​വ​ര്‍ കെ​ടു​തി​ക​ള്‍ നേ​രി​ടു​ക​യാ​ണ്.

നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനമായ ബിഹാറിലെ ആറ് ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ബി​ഹാറിൽ ജനങ്ങളെ സുരക്ഷിത പ്രദേശത്തേക്ക് മാറ്റി പാർപ്പിക്കുകയാണ് അധികൃതർ. അതേസമയം, അസ്സമിലെ പ്രളയരക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button