Latest NewsIndia

ചി​കി​ത്സ​യി​ലി​രി​ക്കെ രോ​ഗി മ​രി​ച്ചു ; ഡോ​ക്ട​ര്‍​മാ​ര്‍​ക്കു നേ​രെ ആ​ക്ര​മ​ണം

മും​ബൈ: ചി​കി​ത്സ​യി​ലി​രി​ക്കെ രോ​ഗി മ​രി​ച്ചുവെന്ന കാരണത്താൽ ഡോ​ക്ട​ര്‍​മാ​ര്‍​ക്കു നേ​രെ ആ​ക്ര​മ​ണം.മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ലെ സ്വകാര്യ ആ​ശു​പ​ത്രി​യി​ലെ ഡോക്ടർമാരെയാണ് രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചത്.

രോ​ഗി മ​രി​ച്ച​തോ​ടെ പ​തി​ന​ഞ്ചോ​ളം ബ​ന്ധു​ക​ള്‍ ചേ​ര്‍​ന്ന് ഡോ​ക്ട​ര്‍​മാ​രെ​യും സു​ര​ക്ഷ ജീ​വ​ന​ക്കാ​രെ​യും മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​വ​ര്‍ ന​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.ഡോ​ക്ട​ര്‍​മാ​രു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.അടുത്തിടെ കൊൽക്കത്തയിൽ രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ മർദ്ദിച്ചതിന്റെ പേരിൽ രാജ്യവ്യപകമായി പണിമുടക്ക് നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button