Latest NewsIndia

അഴുക്കുചാലില്‍ മുങ്ങി ഏഴുവയസ്സുകാരനു ദാരുണമരണം

ധാരാവി: അഴുക്കുചാലില്‍ മുങ്ങി ഏഴുവയസ്സുകാരനു ദാരുണമരണം. മുംബൈയിലെ ധാരാവിയില്‍ രാജീവ് ഗാന്ധി കോളനിയിലാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ അഴുക്കുചാലില്‍ നിന്നും പുറത്തെടുക്കുകയും ആശുപത്രിയില‍െത്തിക്കുകയും ചെയ്‌തെങ്കിലും  രക്ഷപ്പെടുത്താൻ സാധിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പിറ്റിഐ റിപ്പോർട്ട് ചെയ്യുന്നു. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് അഴുക്കുചാലില്‍ വീണ് കുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button