ബെംഗളൂരു : കർണാടക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ വിമർശനവുമായി യെദിയൂരപ്പ രംഗത്ത്.ഭൂരിപക്ഷമില്ലാത്ത സർക്കാർ വിശ്വാസ വോട്ട് തേടുന്നതിൽ അതൃപ്തി.കുമാരസ്വാമിയുടെ നീക്കം വിമത എംഎൽഎമാരെ ഭീഷണിപ്പെടുത്താനാണെന്നും യെദിയൂരപ്പ വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്തെ പ്രതിസന്ധിയില്‍ സര്‍ക്കാരിന ആശ്വാസം. വിമത എംഎല്‍എ രാജി പിന്‍വലിക്കും. വിമത എംഎല്‍എ എംടിബി നാഗരാജാണ് രാജിയില്‍ നിന്ന് പിന്മാറുന്നത്. കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും ജി. പരമേശ്വരയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
Post Your Comments