Latest NewsUK

എന്തുകൊണ്ടാണ് പീസ് തലകീഴായിരിക്കുന്നത്? ലണ്ടനിലെ ചിപ്‌സ് ഷോപ്പിലെ ചിത്രം വൈറൽ

ലണ്ടൻ: ലണ്ടനിലെ ഒരു ചിപ്‌സ്‌ ഷോപ്പിലെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഫ്രഞ്ച് ഫ്രൈകളും കടലയും അടങ്ങിയിരിക്കുന്ന ഒരു പൈ ഡിഷിന്റെ പടത്തിൽ ഗ്രീൻ പീസ് മാത്രം ഫോട്ടോഷോപ്പ് ചെയ്തിരിക്കുന്നു. ഭക്ഷണത്തോടുകൂടിയ ഈ പ്ലേറ്റിന്റെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ നെറ്റിസൻമാർ ഏറ്റെടുത്തു കഴിഞ്ഞു.

യുകെയിലെ ഒരു ചിപ്‌സ് ഷോപ്പിലാണ് ചിത്രം എടുത്തതെന്ന് പറയപ്പെടുന്നു. ഭക്ഷണത്തോടുകൂടിയ ഒരു പ്ലേറ്റിന്റെ ചിത്രമാണ് ഫോട്ടോയിൽ ഉള്ളത്. ഫോട്ടോ നെറ്റിസൺമാർക്കിടയിൽ ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്.

ട്വിറ്ററിലൂടെ ഒരാൾ ചോദിച്ചു “എന്തുകൊണ്ടാണ് പീസ് തലകീഴായിരിക്കുന്നത്?”.എന്തുകൊണ്ടാണ് പീസ് മാത്രം പ്ലേറ്റിൽ ഫോട്ടോഷോപ്പ് ചെയ്തതെന്നാണ്‌ സോഷ്യൽ മീഡിയ ഉപയോക്താക്കൾ തല പുകഞ്ഞു ചിന്തിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button