
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപിമാരുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ട്ടി എംപിമാര്‍ക്ക് നിര്‍ദേശങ്ങള്‍ നൽകുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കുമെന്നാണ് സൂചന. എംപിമാരുടെ പരിശീലന പരിപാടിക്കിടെ തിങ്കളാഴ്ച സോണിയ ഗാന്ധി പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Post Your Comments