നെടുമങ്ങാട് : പച്ചക്കറി കടയിലേക്ക് കെഎസ്ആർടിസി ബസ് പാഞ്ഞുകയറി അച്ഛനും മകനും ദാരുണാന്ത്യം. പേരയം സ്വദേശി ചന്ദ്രൻ മകൻ ആരോമൽ എന്നിവരാണ് മരിച്ചത്.
നെടുമങ്ങാട് പുത്തൻപാലത്താണ് അപകടം നടന്നത്.

Post Your Comments