
തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നരകിലേ സ്വര്‍ണം തട്ടിയെടുത്തു. തിരുവനന്തപുരം മുക്കോലയില്‍ വച്ചായിരുന്നു സംഭവം. കുഴിത്തുറയില്‍ സ്വര്‍ണക്കട നടത്തുന്ന ബിജുവിനെ ആക്രമിച്ചാണ് സംഘം സ്വര്‍ണം തട്ടിയെടുത്തത്. തൃശ്ശൂരില്‍ നിന്നും സ്വര്‍ണം വാങ്ങി തിരുവനന്തപുരത്തേയ്ക്ക് വരുന്നതിനെടെയായിരുന്ന ആക്രമണം.
Post Your Comments