
ഒസാക്ക: ഇന്ത്യയിലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കരസ്ഥമാക്കിയ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജി-20 ഉച്ചകോടിക്കു മുമ്പായി മോദി- ട്രംപ് കൂടിക്കാഴ്ചയ്ക്കിടയിലായിരുന്നു അഭിനന്ദനം. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കഴ്ചയില്‍ വ്യാപാര, സൈനിക സഹകരണം മുഖ്യ ചര്‍ച്ചാ വിഷയമാകുമെന്ന് ട്രംപ് അറിയിച്ചിരുന്നു.
Post Your Comments