KeralaLatest News

കോ​ത​മം​ഗ​ലത്ത് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ​ യുവാവിന് നിപ ബാധയെന്ന് സംശയം

കോ​ത​മം​ഗ​ലം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ​നി​യു​മാ​യെ​ത്തി​യ യു​വാ​വി​ന്‌ നി​പ ബാധയെന്ന് സംശയം. തുടർന്ന് ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി. രണ്ട് ദിവസം മുൻപാണ് യുവാവ് ചികിത്സ തേടിയത്. രോ​ഗം കു​റ​ഞ്ഞി​ല്ലെ​ങ്കി​ല്‍ ക​ള​മ​ശ്ശേ​രി​യി​ല്‍ ചി​കി​ത്സ തേ​ട​ണ​മെ​ന്ന് ഡോ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. വീണ്ടും ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ ഛര്‍​ദി​യെ​ത്തു​ട​ര്‍​ന്ന് അ​വ​ശ​നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ശേ​ഷ​വും രോ​ഗി ഛര്‍​ദി​ക്കു​ക​യും ബോ​ധ​ക്ഷ​യം ഉ​ണ്ടാ​വു​ക​യും ചെ​യ്ത​തോ​ടെ ഡ്യൂ​ട്ടി ഡോ​ക്ട​ര്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​ക്കെ​ത്തി​യ​വ​രോ​ട് മാ​റി​നി​ല്‍​ക്കാ​ന്‍ ആവശ്യപ്പെടുകയും ആവശ്യമായ മുൻകരുതൽ നടപടികൾ എടുക്കുകയും ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button