നിഷ്കളങ്കമായ ഒരു രാജിക്കത്താണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ചാവിഷയം. താൻ പറയുന്നത് ആരും കേൾക്കുന്നില്ലെന്നും അതിനാൽ ക്ലാസ് ലീഡർ സ്ഥാനം രാജിവെക്കുന്നുമെന്നുമാണ് തന്റെ ടീച്ചർക്ക് ഒരു കുട്ടി എഴുതിയത്. ഇപ്പോൾ ബിജെപി നേതാവ് കെ. സുരേന്ദ്രനും ഫേസ്ബുക്കിൽ ഇതേ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. കണ്ടുപഠിക്കണം പിണറായി സഖാവേ എന്ന കുറിപ്പിനൊപ്പമാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
Post Your Comments