മുംബൈ : ഇന്ന് ഓഹരി വിപണിയിൽ ഉണർവ്. വ്യാപാരം നേട്ടത്തിൽ ആരംഭിച്ചു. സെന്‍സെക്സ് 100 പോയിന്റ് ഉയര്‍ന്ന് 39537ലും നിഫ്റ്റി 24 പോയിന്റ് ഉയർന്നു 11822ലുമായിരുന്നു വ്യാപാരം. എന്‍ടിപിസി, സണ്‍ ഫാര്‍മ, പവര്‍ഗ്രിഡ്, വേദാന്ത, ടാറ്റ മോട്ടോര്‍സ്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, എല്‍റ്റി, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, ഹീറോ മോട്ടോകോപ്, റിലയന്‍സ്, എസ്ബിഐ, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, ഇന്റസന്റ് ബാങ്ക്, ബജാജ് ഓട്ടോ, കൊടക് ബാങ്ക്, ബജാജ് ഫിനാന്‍സ്, ടിസിഎസ്, മാരുതി, ഐടിസി എന്നീ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.
Post Your Comments