കിര്‍കുക്: ഇറാക്ക് സൈന്യവും അമേരിക്കന്‍ സൈന്യവും സംയുക്തമായി നടത്തിയ നീക്കത്തിൽ 14 ഐഎസ് ഭീകരരെ വധിച്ചു. തിങ്കളാഴ്ച ഇറാക്കിലെ കിര്‍കുക് പ്രവിശ്യയിരുന്നു സംഭവം. ആക്രമണത്തില്‍ ഭീകരരുടെ വാഹനങ്ങളും തകര്‍ത്തു. പ്രദേശത്ത് പരിശോധന തുടരുകയാണ്.

Post Your Comments