മുംബൈ : വ്യാപാര ആഴ്ച്ചയിലെ ആദ്യ ദിനത്തിൽ തന്നെ ഓഹരി വിപണിക്ക് തിരിച്ചടി. വ്യാപാരം നഷ്ടത്തിൽ ആരംഭിച്ചു. സെന്‍സെക്സ് 105 പോയിന്റ് താഴ്ന്ന് 39088ലും നിഫ്റ്റി 31 പോയിന്റ് താഴ്ന്നു 11692ലുമാണ് വ്യാപാരം.യെസ് ബാങ്ക്, എല്‍ആന്റ്ടി, യുപിഎല്‍, ഭാരതി എയര്‍ടെല്‍, സീ എന്റര്ടെയ്ന്മെന്റ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, റിലയന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് ബാങ്ക്, ഇന്ത്യബുള്‍സ് ഹൗസിങ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
Post Your Comments