
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പാര്‍ക്കില്‍ മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരെത്തി കൈപ്പത്തി കണ്ടെത്തിയ സ്ഥലത്ത് നിന്നും തെളിവുകള്‍ ശേഖരിച്ചു.
മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ പഠിക്കാന്‍ ഉപയോഗിക്കുന്നതാണോ കൈപ്പത്തി എന്നാണ് പോലീസിന്റെ സംശയം.പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് അനേ്വഷണം ആരംഭിച്ചിരിക്കുന്നത്.ഡിഎന്‍എ പരിശോധനയ്ക്കായുള്ള സാമ്പിളുകളും ശേഖരിച്ചു.
Post Your Comments