Latest NewsCarsAutomobile

ഈ മോഡൽ കാറിന്റെ വിലകൂട്ടി മാരുതി സുസുക്കി

ന്യൂ ഡൽഹി : ജനപ്രിയ മോഡൽ കാറായ സ്വിഫ്റ്റ് ഡിസയറിന്റെ വില കൂട്ടി മാരുതി സുസുക്കി. എഐഎസ് 145 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതിന്റെ അടിസ്ഥാനത്തിലാണ് വില വർദ്ധിച്ചത്. 12690 രൂപയാകും ഇനി അധികം വിലയായി നൽകേണ്ടി വരുക. അതേസമയം പെട്രോൾ ഡീസൽ വകഭദങ്ങളിൽ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന കാറെന്ന നേട്ടവും സ്വിഫ്റ്റ് ഡിസയർ സ്വന്തമാക്കി.dzire

പെട്രോൾ മോഡൽ സ്വിഫ്റ്റ് ഡിസയർ ഭാരത് സ്റ്റേജ് ആറ് വിഭാഗത്തിലാണെന്നും ഈ സാഹചര്യത്തിലാണ് വിലയിൽ വർദ്ധനവുണ്ടായിരിക്കുന്നതെന്നും മാരുതി സുസുകി വ്യക്തമാക്കി. ഡൽഹിയിലും രാഷ്ട്ര തലസ്ഥാന പരിധിയിലും 5,82,613 നും 9,57,622 നും ഇടയിലായിരിക്കും എക്സ് ഷോറൂം വില

shortlink

Related Articles

Post Your Comments

Related Articles


Back to top button