
ഗുഡ്ഗാവ്: സ്പാനിഷ് വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം. സംഭവുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്ബനിയുടെ അസിസ്റ്റന്റ് മാനേജര്‍ അറസ്റ്റിലായി. വെള്ളിയാഴ്ച രാത്രി നടന്ന ഒരു നൈറ്റ് പാര്‍ട്ടിക്കു ശേഷമാണ് ഇവര്‍ പീഡിപ്പിക്കപ്പെട്ടത്. ഡല്‍ഹി ഗുഡ്ഗാവിലാണ് സംഭവം. ഒരു ഐടി കമ്ബിനിയുടെ പരിശീലനവുമായി ബന്ധപ്പെട്ടാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments