KeralaLatest News

സ്വീകരണ ചടങ്ങിനിടെ കോ​​​ണ്‍​​​ഗ്ര​​​സ് നേ​​​താ​​​വ് കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു

കാസര്‍കോട്: രാജ്‌മോഹന്‍ ഉ​​​ണ്ണി​​​ത്താൻ എംപിക്ക് സ്വീകരണം ഒരുക്കിയ ചടങ്ങിൽ കോ​​​ണ്‍​​​ഗ്ര​​​സ് നേ​​​താ​​​വ് കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു. തളിപ്പറമ്പ് പട്ടുവത്തെ പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​വ് ക​​​പ്പ​​​ച്ചേ​​​രി രാ​​​ഘ​​​വ​​​ന്‍ (69) ആ​​​ണ് മ​​​രി​​​ച്ച​​​ത്. കഴിഞ്ഞ ദിവസം രാവിലെ 8.45നാണ് സംഭവം നടന്നത്.

കാസർകോട് എംപിയായി ജയിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന് പ​​​ട്ടു​​​വം മു​​​തു​​​കു​​​ട​​​യി​​​ല്‍ നല്‍കിയ സ്വീ​​​ക​​​ര​​​ണ ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു രാ​​​ഘ​​​വ​​​ന്‍. രാ​​​ഘ​​​വ​​​ന്‍റെ മ​​​ര​​​ണ​​​ത്തെത്തു​​​ട​​​ര്‍​​​ന്ന് ഇ​​​ന്ന​​​ത്തെ സ്വീ​​​ക​​​ര​​​ണ ച​​​ട​​​ങ്ങു​​​ക​​​ള്‍മാറ്റി​​വ​​​ച്ചു. മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു രാ​​​വി​​​ലെ 9ന് മ​​​ഴൂ​​​ര്‍ ഭ​​​വ​​​ന​​​ത്തി​​​ലും തു​​​ട​​​ര്‍​​​ന്ന് മു​​​ള്ളൂ​​​ലി​​​ലെ ത​​​റ​​​വാ​​​ട്ടി​​​ലും പൊ​​​തു​​​ദ​​​ര്‍​​​ശ​​​ന​​​ത്തി​​​നു വ​​​ച്ച​​ശേ​​​ഷം മു​​​ള്ളൂ​​​ല്‍ സ​​​മു​​​ദാ​​​യ ശ്മ​​​ശാ​​​ന​​​ത്തി​​​ല്‍ സം​​​സ്ക​​​രി​​​ക്കും. അ​​​ന്ത​​​രി​​​ച്ച കോ​​​ണ്‍​​​ഗ്ര​​​സ് നേ​​​താ​​​വ് ക​​​പ്പ​​​ച്ചേ​​​രി നാ​​​രാ​​​യ​​​ണ​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button