KeralaLatest News

നിപ്പ; വവ്വാലുകളെ പൂനെയിലേക്ക് അയച്ചു

പറവൂര്‍: നിപയുടെ ഉറവിടം കണ്ടെത്തുന്നതിനായി പിടികൂടിയ 9 വവ്വാലുകളെ ജീവനോടെ പൂനെയിലേക്ക് അയച്ചു. സയന്റിസ്റ്റ് ഡോ.എ.ബി.സുധീപിന്റെ നേതൃത്വത്തില്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരാണ് 31 പഴംതീനി വവ്വാലുകളെ പിടികൂടിയത്. ഇതില്‍ ഒന്‍പതെണ്ണത്തിനെയാണ് പരിശോധനകൾക്കായി അയച്ചിരിക്കുന്നത്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയ്ക്കു ശേഷം മാത്രമേ വവ്വാലുകളില്‍ നിപ്പ വൈറസ് ഉണ്ടോയെന്ന് സ്ഥിരീകരിക്കാനാകു.

shortlink

Related Articles

Post Your Comments

Related Articles


Back to top button