Latest NewsKeralaNattuvartha

തിരുവനന്തപുരത്തെ പെട്രോൾ പമ്പിൽ തീപിടിത്തം

തിരുവനന്തപുരം: പെട്രോൾ പമ്പിൽ തീപിടിത്തം. തിരുവനന്തപുരം തിരുവല്ലത്തുള്ള പെട്രോൾ പമ്പിന് മുന്നിലെ പരസ്യ ബോർഡിലാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ  തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. ആളപായമില്ല.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിശോധനയിൽ പരസ്യ ബോർഡിൽ ഷോർട്ട് സർക്യൂട്ട് തടയുന്നതിനുള്ള സംവിധാനമുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയെന്നും നഗരത്തിലെ എല്ലാ പെട്രോൾ പമ്പുകളിലും ഇത് ഉറപ്പാക്കുമെന്നും അഗ്നിശമന അധികൃതർ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button